എം.സങ് കവിതകള്‍
Sunday, April 10, 2011
താലി
സ്വന്തം മുഖം
ആസിഡൊഴിച്ചു
വികൃതമാക്കുകയും
കണങ്കാലുകള്‍
തച്ചുടയ്ക്കുകയും
ചെയ്തവന്
മുന്നില്‍ ത്തന്നെ
അവള്‍
അഞ്ച്
വര്‍ഷങ്ങള്‍ക്കു ശേഷം
തല കുനിച്ചു
നിന്നു .........!
...................?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)
About Me
Unknown
View my complete profile