ഒന്നു പ്രാണന് ഒരു കളിപ്പാട്ടമാണ് എപ്പോഴും ഒരു വലിയ പൂച്ച അത് തട്ടിയുരുട്ടി കളിക്കാറുണ്ട്! രണ്ടു കടലിലേക്ക് ഏറെ വഴികള്‍ സങ്കട പെരും കടലിലേക്ക് ഒരേ വഴി ജീവിതം!
പ്രിയ സുഹൃത്തേ സമയത്തു തന്നെ കവിത കണ്ടതില്‍ ഏറെ സന്തോഷം ആരും വൈകുന്നില്ല മുന്നേ എത്തുന്നും ഇല്ല കവിതയിങ്ങനെ കടവില്‍ കാത്തുകിടക്കും ഒരു തോണി പോലെ ആര്‍ക്കൊക്കെയോ വേണ്ടി മിഴിയടയ്ക്കാതെ ഉണര്‍ന്നിരിക്കും നന്മകള്
ഇതെല്ലാം കാണാന്‍ വൈകി..
ReplyDeleteഒരുപാടിഷ്ടമായി..
ആശംസകള്‍..
പ്രിയ സുഹൃത്തേ സമയത്തു തന്നെ കവിത കണ്ടതില്‍ ഏറെ സന്തോഷം ആരും വൈകുന്നില്ല മുന്നേ എത്തുന്നും ഇല്ല കവിതയിങ്ങനെ കടവില്‍ കാത്തുകിടക്കും ഒരു തോണി പോലെ ആര്‍ക്കൊക്കെയോ വേണ്ടി മിഴിയടയ്ക്കാതെ ഉണര്‍ന്നിരിക്കും നന്മകള്
ReplyDeleteഎം.സങ്